അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം
ജമ്മു: ജമ്മുവില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ്‌ 10 പേര്‍ കൊല്ലപ്പെട്ടു. 20പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ജമ്മു-ശ്രീനഗര്‍ ഹൈവേയിലാണ്‌ അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. പത്ത് പേര്‍ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ രംബാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. 

ഇതിനിടെ ചില തീര്‍ത്ഥാടകരെ കാണാതായതായും റിപോര്‍ട്ടുണ്ട്. അവര്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്‌.

English Summery
Jammu: At least 10 pilgrims were killed and more than 20 seriously injured when the bus they were travelling rolled down on a gorge near Digdole on Jammu-Srinagar highway late Saturday night, police said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia