ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജമ്മു: ജമ്മുവില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 10 പേര്‍ കൊല്ലപ്പെട്ടു. 20പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജമ്മു-ശ്രീനഗര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. പത്ത് പേര്‍ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ രംബാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇതിനിടെ ചില തീര്‍ത്ഥാടകരെ കാണാതായതായും റിപോര്‍ട്ടുണ്ട്. അവര്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.
English Summery
Jammu: At least 10 pilgrims were killed and more than 20 seriously injured when the bus they were travelling rolled down on a gorge near Digdole on Jammu-Srinagar highway late Saturday night, police said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

