ത്രിപുരയില്‍ വിവാഹ സംഘത്തിന്റെ ജീപ്പില്‍ ട്രക്കിടിച്ച് 10 മരണം
Dec 12, 2012, 16:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഗര്‍ത്തല: വിവാഹ പാര്‍ട്ടി സഞ്ചരിച്ച ജീപ്പില്‍ ട്രക്കിടിച്ച് 10 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ത്രിപുരയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരുകുട്ടിയും മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ധന്‍പുര്‍കതാലിയ റോഡില്‍ വെച്ചാണ് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച ജീപ്പില്‍ ട്രക്കിടിച്ചത്. കനത്ത മൂടല്‍മഞ്ഞ് കാരണം ഡ്രൈവര്‍ക്ക് എതിരെവന്ന വാഹനം കാണാന്‍ കഴിയാത്തതാണ് അപകടത്തിന് വഴിവെച്ചത്. ഒമ്പതുപേര്‍ അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. സംഭവത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നടുക്കവും, ദുഃഖവും രേഖപ്പെടുത്തി.

Keywords : Accident, Death, Woman, Child, Road, Chief Minister, Hospital, Obituary, Thripura, Jeep, Truck, Agarthala, Driver, Manik sarkar, Marriage Function, National, Malayalam News, Ten killed in Tripura road accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.