തെഹ്‌റി: ബസ് ഗംഗാ നദിയിലേയ്ക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. തെഹ്‌റി ജില്ലയിലെ സങ്ക്‌നിധറിലാണ് സംഭവം. 300 മീറ്റര്‍ ഉയരത്തിലുള്ള റോഡില്‍ നിന്ന് ബസ് നദിയിലേയ്ക്ക് പതിക്കുകയായിരുന്നു. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ഡല്‍ഹിയില്‍ നിന്ന് ഗുപ്ത്കാശിയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‌പെട്ടത്. വ്യാസിക്കും ദേവപ്രയാഗിനും ഇടയില്‍ ബുധനാഴ്ച രാവിലെ 6.15ഓടെയായിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
അതേസമയം നദിയില്‍ ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ ബസ് കണ്ടെത്താനായിട്ടില്ല. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
SUMMARY: Five persons were killed as a roadways bus fell into the Ganga River from a height of about 300 metres at Saknidhar in Tehri district early on Wednesday morning. The roadways bus carrying 52 passengers was on its way from Delhi to Guptkashi when the mishap occurred at Saknidhar between Vyasi and Devprayag in the district at 6.15 AM, a police official in Devprayag said.
Keywords: River, Ganga, Bus, Fell, Obituary, Accident, Swept away,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.