ക്രിക്കറ്റ് മല്‍സരത്തില്‍ വാക്കേറ്റം; 19കാരന്‍ കുത്തേറ്റ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്രിക്കറ്റ് മല്‍സരത്തില്‍ വാക്കേറ്റം; 19കാരന്‍ കുത്തേറ്റ് മരിച്ചു
ബാംഗ്ലൂര്‍: ക്രിക്കറ്റ് മല്‍സരത്തിനിടയിലുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന്‌ 19കാരന്‍ കുത്തേറ്റ് മരിച്ചു. വിഎച്ച് ശ്രീനിവാസനാണ്‌ കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ചയാണ്‌ ശ്രീനിവാസന്‌ കുത്തേറ്റത്. പരിക്കേറ്റതിനെത്തുടര്‍ന്ന്‌ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്‍ വെള്ളിയാഴ്ചയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്.

ശ്രീനിവാസനഗറിലെ കെമ്പ് ഗൗഡ മെതാനിയിലാണ്‌ മല്‍സരം നടന്നത്. ബൗളിങ്ങിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ എതിര്‍ ടീമില്‍ പെട്ടയാള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

English Summery
BANGALORE: A 19-year-old school dropout who worked as a labourer was stabbed on Thursday evening over a trivial dispute in a cricket match. He succumbed to injuries on Friday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia