മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്ന് കൈയില്‍ എഴുതി ബിടെക് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

 


ഇന്‍ഡോര്‍: മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്ന് കൈവെള്ളയില്‍ എഴുതിവെച്ച് ബിടെക് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. മൂന്ന് സഹോദരന്മാരോടും കുടുംബത്തോടും സ്‌നേഹമുണ്ടെന്നും യുവതി കൈവെള്ളയില്‍ എഴുതിയിട്ടുണ്ട്. സീലിംഗ് ഫാനില്‍ നിന്ന് തൂങ്ങിയ നിലയിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്ന് കൈയില്‍ എഴുതി ബിടെക് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചുസഹോദരന്മാരായ ഹരിയും സുധീറും അനിലും യുവതി തൂങ്ങിമരിച്ച അതേ മുറിയിലാണ് അന്തിയുറങ്ങിയത്. സംഭവം നടക്കുന്ന ദിവസം മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാല്‍ യുവതി വൈകിയാണ് ഉറങ്ങിയത്. രാവിലെ സഹോദരന്മാര്‍ ഉറങ്ങി എണീക്കുമ്പോള്‍ സഹോദരിയുടെ മൃതദേഹമാണ് കണ്ടത്.

പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Indore: A strange case of suicide came across Indore police on Monday where a girl committed suicide by slashing her wrist nerve. But what was catching everyone’s attention after her death was the note she wrote on her hand.

Keywords: B-Tech Student, Suicide, Hang Self,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia