തമിഴ്നാട്ടില്‍ പടക്കശാലയ്ക്ക് തീപിടിച്ച് 9 പേര് വെന്തുമരിച്ചു
Nov 2, 2013, 13:00 IST
കുംഭകോണം: പടക്കശാലയ്ക്ക് തീപിടിച്ച് 9 പേര് വെന്തുമരിച്ചു. അഞ്ചോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അഗ്നിബാധയെതുടര്‍ന്ന് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതോടെ ഫാക്ടറി അഗ്നികുണ്ഡമായി മാറുകയായിരുന്നു.
ഈ വര്‍ഷം ആദ്യം തമിഴ്നാട്ടിലെ മുതലിപ്പെട്ടിയിലെ പടക്കശാലയിലുണ്ടായ അഗ്നിബാധയില്‍ 54 പേര് കൊല്ലപ്പെട്ടിരുന്നു.
SUMMARY: Kumbakonam: At least nine people died and up to five suffered burns on Friday after a fire broke out at a cracker factory in Kumbakonam, Tamil Nadu.
Keywords: National, Obituary, Tamil Nadu, Fire, Cracker factory, Kumbakonam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.