SWISS-TOWER 24/07/2023

സിറിയന്‍ കൂട്ടക്കുരുതി: കൊല്ലപ്പെട്ട 90 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിറിയന്‍ കൂട്ടക്കുരുതി: കൊല്ലപ്പെട്ട 90 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
ബെയ്‌റൂട്ട്: സിറിയന്‍ പട്ടണമായ ഹൗളയില്‍ പട്ടാള ഭരണകൂടം നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 90 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 32 പേര്‍ 10 വയസിനു താഴെയുള്ള കുട്ടികളാണ്‌. കൂട്ടക്കുരുതിയെ യുഎന്നും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുമെന്ന്‌ യുഎന്‍ പതിനിധി മജ്‌ജെന്‍ റോബര്‍ട്ട് പറഞ്ഞു. നൂറുകണക്കിനാളുകള്‍ക്കാണ്‌ ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആക്രമണം അല്‍ക്വയ്ദ നടത്തിയതാണെന്ന്‌ ബശാര്‍ ഭരണകൂടം ആരോപിച്ചു.

English Summery
Beirut: More than 90 civilians, including 32 children under the age group of 10, have been killed in the last 24 hours in the town of Houla, said opposition activists, describing the killings as a "massacre". 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia