ഒമാന്‍ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
May 23, 2012, 21:24 IST
ADVERTISEMENT
മസ്ക്കറ്റ്: ഒമാന്‍ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റസ്താഖ് പ്രദേശത്തെ ഒഴിഞ്ഞ വീട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ഒമാന്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ ദുഖാമില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
English Summery
Muscat: Within 48 hours, the Royal Oman Police (ROP) have arrested an Omani accused in a murder case.
Muscat: Within 48 hours, the Royal Oman Police (ROP) have arrested an Omani accused in a murder case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

