യെമന്‍ പോലീസ് അക്കാദമിയില്‍ ചാവേര്‍ സ്ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യെമന്‍ പോലീസ് അക്കാദമിയില്‍ ചാവേര്‍ സ്ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു
സനാ: യെമനിലെ പോലീസ് അക്കാദമിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്കാദമിയിലെ പരീക്ഷയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥികളാണ്‌ കൊല്ലപ്പെട്ടത്. കാറില്‍ വന്നിറങ്ങിയ ചാവേര്‍ കൂട്ടമായി നടന്നുനീങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് നീങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ചാവേറിന്റെ ജീവന്‍ നഷ്ടമായില്ല. 

രണ്ട് കാലുകളും അറ്റുപോയ ചാവേറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

English Summery
Sana'a: A suicide bomber blew himself up on Wednesday at a group of students gathering near the gate of a police academy in Yemen's capital Sana'a, local sources.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia