സിറിയയില്‍ ചാവേറാക്രമണത്തില്‍ 40ലേറെ പേര്‍ കൊല്ലപ്പെട്ടു

 


സിറിയയില്‍ ചാവേറാക്രമണത്തില്‍ 40ലേറെ പേര്‍ കൊല്ലപ്പെട്ടു
ഡെമാസ്ക്കസ്: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ ചാവേറാക്രമണത്തില്‍ 40ലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ അടങ്ങിയ കാറുകള്‍ ചാവേറുകള്‍ രഹസ്യാന്വേഷണ കേന്ദ്രത്തിനുനേരെ കാറുകള്‍ ഓടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് നടക്കുന്നത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമല്ല തീവ്രവാദ ആക്രമണങ്ങളാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മെക്ദാദ് പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ അല്‍ക്വയ്ദയാകാമെന്നും മെക്ദാദ് പറഞ്ഞു.

English Summery
Damascus : Twin suicide car bomb blasts ripped through an upscale Damascus district Friday, targeting heavily guarded intelligence buildings and killing at least 40 people, Syrian authorities said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia