ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ നാല് നാറ്റോ സൈനീകര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
പട്രോളിംഗ് നടത്തുകയായിരുന്ന നാറ്റോ സൈനീകര്‍ക്കടുത്തെത്തി ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കുനാര്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. നാല് സൈനീകര്‍ കൊല്ലപ്പെട്ടതായി നാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ട സൈനീകര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
English Summery
KABUL: A suicide attack hit a Nato patrol in eastern Afghanistan on Wednesday, killing three coalition service members, the international military force said, while Afghan officials added that a civilian was also killed in the bombing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

