ദുബായില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ നീന്തല്‍ കുളത്തില്‍ വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു
Jun 27, 2012, 09:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബോണിയുടെ സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് അപകടമുണ്ടായത്. അല്‍ വര്‍ഖ ഔവര്‍ ഓണ്‍ ഹൈസ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ റുഫ് ടോപ്പിലെ നീന്തല്‍കുളത്തില്‍ വീണാണ് കുട്ടി മരിച്ചത്.
English Summery
Student drowned dead in swimming pool
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

