ഇടുക്കി: (www.kvartha.com 21/02/2015) കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു.കട്ടപ്പന കുന്തളംപാറ പുരയിടത്തില്‍ ജോണി(തങ്കച്ചന്‍)ന്റെ മകന്‍ ലിയോ ജോണ്‍ (14) ആണ് മരിച്ചത്. കാഞ്ചിയാറിനു സമീപം പാലക്കടയില്‍ ജനുവരി 24ന് ലിയോയും സഹപാഠിയും ഓടിച്ചിരുന്ന ബൈക്ക് കാറിലിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ലിയോ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ലില്ലിക്കുട്ടിയാണ് മാതാവ്. സഹോദരങ്ങള്‍: ലീന(കമ്പിളികണ്ടം), ലിബിന്‍.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Dead, Obituary, School, Student, Treatment, Kerala, Idukki.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.