അജ്മാനില്‍ അഗ്നിബാധ; അമ്മയും മക്കളുമടക്കം ആറ് പേര്‍ വെന്തുമരിച്ചു
Aug 7, 2012, 21:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചൊവ്വാഴ്ച രാവിലെയാണ് അജ്മാനിലെ അല്‍ ഹമിദിയയിലെ വില്ലയില്‍ തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അമ്മയും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ മകനെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെയാണ് ഈ സ്ത്രീയുടെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ടത്.
അഗ്നി പടര്‍ന്നുപിടിക്കുന്നതിനിടെ ഇവര്‍ സഹായത്തിനായി പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസ് സ്ഥലത്തെത്തിചേരുന്നതിനുമുന്‍പേ അപകടം സംഭവിച്ചിരുന്നു.
English Summery
Four members of an Emirati family and their two housemaids died in a villa blaze in Ajman, UAE, on Tuesday morning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

