ബാഗ്ദാദ്: യുഎസ് സേനയുടെ പിന്മാറ്റത്തിന് ശേഷം ഏറ്റവും ശക്തമായ സ്ഫോടന പരമ്പരകളില്‍ ബാഗ്ദാദില്‍ 63 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നഗരത്തിലെ 13 ഇടങ്ങളിലായാണ് സ്ഫോടന പരമ്പര അരങ്ങേറിയത്. റോഡരികില്‍ സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
English Summery
Baghdad: Serial blast in capital city claims 63 lives in Iraq.
English Summery
Baghdad: Serial blast in capital city claims 63 lives in Iraq.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.