SWISS-TOWER 24/07/2023

Obituary | തലശേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പട്ടന്‍ നാരായണന്‍ അന്തരിച്ചു

 


ADVERTISEMENT

തലശേരി: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് മുന്‍ ബ്ലോക് പ്രസിഡന്റുമായ മഞ്ഞോടി ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കല്പകയില്‍ പട്ടന്‍ നാരായണന്‍ (94) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് കണ്ടിക്കല്‍ നിദ്രാ തീരത്ത്. 

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി ഡയറക്ടര്‍, തലശ്ശേരി വീവേര്‍സ് ഇന്‍ഡസ്ട്രിയല്‍ കോ. ഓപ്. സൊസൈറ്റി പ്രസിഡന്റ്, തലശേരി നഗരസഭ അംഗം എന്നീ നിലകളില്‍പ്രവര്‍ത്തിച്ചു.

Aster mims 04/11/2022
Obituary | തലശേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പട്ടന്‍ നാരായണന്‍ അന്തരിച്ചു

ഭാര്യ: എ ശ്രീമതി (മുന്‍ നഗരസഭ അംഗം). മക്കള്‍: പ്രമീള (വടകര), പ്രവീണ (നീലേശ്വരം), പ്രദീപ് പട്ടന്‍ (സ്റ്റാമ്പ് ടെക്, എറണാകുളം), പ്രസാദ് പട്ടന്‍ (ബിസിനസ്, മുംബൈ), പ്രശാന്ത് പട്ടന്‍ (ഫോടോഗ്രാഫര്‍). മരുമക്കള്‍. ടി വി ഗോവിന്ദന്‍ (റിട. ഉദ്യോഗസ്ഥന്‍, മദര്‍ ഡയറി, ഡെല്‍ഹി), കെ ശിവരാമന്‍ (എസ്റ്റേറ്റ്, വെള്ളരിക്കുണ്ട്), സിന്ധു, ജയശ്രീ (മുംബൈ), ഷീജ.

Keywords: Thalassery, News, Kerala, Congress, Politics, Obituary, Leader, Senior Congress leader Pattan Narayanan passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia