മഞ്ഞുവീഴ്ച; ശ്രീനഗറില്‍ രണ്ട് മരണം

 


ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയില്‍ ശ്രീനഗറില്‍ ജനജീവിതം താറുമാറായി. ഞായറാഴ്ച അതിശൈത്യത്തെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. കുപ്വാര ജില്ലയിലെ തുലൈല്‍ മേഖലയിലാണ് രണ്ട് മരണം സംഭവിച്ചത്.

15കാരിയായ ദില്‍ഷാദ ബാനു, 18 കാരിയായ ഷഫീഖ ബാനു എന്നീ പെണ്‍കുട്ടികളാണ് മരിച്ചത്. കിഷന്‍ഗംഗ നദിയില്‍ നിന്ന് വെളളമെടുക്കാന്‍ പോയപ്പോഴാണ് ഇവരുടെ മരണം സംഭവിച്ചത്. ഷഫീഖയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ദില്‍ഷാദയുടെ മൃതദേഹം മഞ്ഞിനടിയില്‍ പുതഞ്ഞ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഇരുപത്തിരണ്ട് വര്‍ഷത്തിനിടെയുളള ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് താഴ് വരയില്‍ ഇപ്പോഴുളളത്.
മഞ്ഞുവീഴ്ച; ശ്രീനഗറില്‍ രണ്ട് മരണം

SUMMARY: The first snowfall of this season in the valley triggered an avalanche on Sunday that claimed the lives of two women in Tulail sector of Gurez area in Kupwara district of north Kashmir.

Keywords:  Winter Session, Srinagar, Obituary, National, Death, Winter, National, Srinagar, Jammu Kashmir, Obituary, Kupwara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia