കോടതിക്ക് മുന്‍പില്‍ ഭാര്യയെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു

 


ADVERTISEMENT

മക്ക: തിങ്കളാഴ്ച മക്കയിലെ കോടതി മുറ്റം നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കോടതിക്ക് മുന്‍പില്‍ ഭാര്യയെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച് യുവാവ് സ്വയം വെടിവെച്ചു മരിച്ചു. തനിക്കെതിരെ ഭാര്യ നല്‍കിയ കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയതായിരുന്നു യുവാവ്.

കോടതിക്ക് മുന്‍പില്‍ ഭാര്യയെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തുകോടതിക്ക് പുറത്ത് ഭാര്യയേയും ഭാര്യ പിതാവിനേയും കണ്ട യുവാവ് തോക്കെടുത്ത് നിറയൊഴിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

SUMMARY: A Saudi man seriously injured his wife before committing a suicide by shooting himself just before entering a court for a case filed by his wife against him on Monday.

Keywords: Gulf, Saudi Arabia, Shot, Killed,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia