സാന്താക്ലോസ് 6 പേരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

 


ADVERTISEMENT

സാന്താക്ലോസ് 6 പേരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
ഹൂസ്റ്റണ്‍: ക്രിസ്തുമസ് ആഘോഷത്തിനിടെ സാന്താക്ലോസ് വേഷത്തിലെത്തിയ അക്രമി ഒരു കുടുംബത്തിലെ 6 പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. മരിച്ച 6 പേരും അക്രമിയുടെ ബന്ധുക്കളാണ്‌. കൊലപാതകത്തിന്‌ പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summery
Houston: Santa Clause killed six and commit suicide during X'mas celebration.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia