ADVERTISEMENT
ഹൂസ്റ്റണ്‍: ക്രിസ്തുമസ് ആഘോഷത്തിനിടെ സാന്താക്ലോസ് വേഷത്തിലെത്തിയ അക്രമി ഒരു കുടുംബത്തിലെ 6 പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. മരിച്ച 6 പേരും അക്രമിയുടെ ബന്ധുക്കളാണ്. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summery
Houston: Santa Clause killed six and commit suicide during X'mas celebration.
English Summery
Houston: Santa Clause killed six and commit suicide during X'mas celebration.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

