സമസ്ത മുശാവറ അംഗം മാണിയൂർ അഹ് മദ് മുസ്ലിയാർ അന്തരിച്ചു

 
Samastha Mushawara member Maniyoor Ahmed Musliyar Passes Away

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂരിലെ പ്രധാന പണ്ഡിതനായിരുന്നു.
● തൃക്കരിപ്പൂർ കോളേജ് പ്രിൻസിപ്പാളായി പ്രവർത്തിച്ചു.
● പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
● സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
● പണ്ഡിതനും സൂഫിവര്യനുമായ കുടുംബാംഗം.
● 1949 ജൂൺ 19നാണ് ജനനം.

കണ്ണൂർ: (KVARTHA) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ശൈഖ് മാണിയൂർ മുസ്ലിയാർ  അന്തരിച്ചു. പുറത്തീൽ പുതിയ കത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നാണ് മാണിയൂർ അഹ് മദ് മുസ്ലിയാരുടെ ജനനം പണ്ഡിതനും സൂഫിവര്യനുമായ മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമയുടെയും പുത്രനാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി,തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Aster mims 04/11/2022

മാണിയൂർ അഹ്മദ് മുസ്ലിയാരുടെ വിയോഗത്തിൽ നിങ്ങളുടെ അനുശോചനങ്ങൾ പങ്കുവെക്കുക. 

Article Summary: Samastha Mushawara member Maniyoor Ahmed Musliyar passed away.

#Samastha, #ManiyoorAhmedMusliyar, #Kerala, #IslamicScholar, #Demise, #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia