ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: അമേരിക്കയുടെ ആദ്യ ബഹിരാകാശ വനിത സാലി റൈഡ് (61) അന്തരിച്ചു. പാന്‍ ക്രിയാറ്റിക് ക്യാന്സറിനെത്തുടര്ന്നായിരുന്നു മരണം. ലാ ജോളയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
സാലി റൈഡ് അസുഖബാധിതയായിരുന്നുവെന്നത് അവരുടെ ചില അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. സാലി റൈഡിന് 32 വയസുള്ളപ്പോള്‍ 1983 ജൂണ്‍ 18നായിരുന്നു ആദ്യ ബഹിരാകാശ യാത്ര.
ഇതുവരെ അമേരിക്കയില്‍ നിന്നും ആകെ 42 വനിതകള്‍ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. സാലി റൈഡിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ അനുശോചനമറിയിച്ചു.
English Summery
Washington: Sally Ride, who blazed trails into orbit as the first American woman in space, died on Monday of pancreatic cancer. She was 61.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

