ഇടുക്കി: (www.kvartha.com 31.10.2014) ഏലപ്പാറ ടൗണിലെ ചുമട്ടുതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. കടുവാപ്പാറ ഷാരോണ്‍ഭവനില്‍ റൂബര്‍ട്ട് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് ടൗണില്‍ നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.
സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:ഭാഗ്യസെല്‍വം. മക്കള്‍ :ജെയ്‌സണ്‍, ജിന്‍സി, ജെറിന്‍ (വിദ്യാര്‍ഥികള്‍)
സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:ഭാഗ്യസെല്‍വം. മക്കള്‍ :ജെയ്‌സണ്‍, ജിന്‍സി, ജെറിന്‍ (വിദ്യാര്‍ഥികള്‍)
Keywords : Idukki, Obituary, Kerala, Rubert.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.