Obituary | കണ്ണൂരിലെ പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോക്ടര്‍ ശാന്ത മാധവന്‍ നിര്യാതയായി
Sep 16, 2024, 09:41 IST
Photo: Arranged
● 93 വയസായിരുന്നു അവർക്ക്.
● സംസ്‌കാരം പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.
കണ്ണൂര്‍: (KVARTHA) പ്രശസ്ത ഗൈനകോളജിസ്റ്റ് (Gynecologist) ഡോ. ശാന്താ മാധവന്‍ (93) നിര്യാതയായി. സംസ്‌കാരം സെപ്തംബര്‍ 18 ന് പകല്‍ 11-ന് പയ്യാമ്പലം ശ്മശാനത്തില്‍. പരേതനായ ഡോ. പി. മാധവനാണ് ഭര്‍ത്താവ് (ജെ ജെ എസ് ഹോസ്പിറ്റല്‍-തെക്കീബസാര്‍).
മക്കള്‍: ഡോ. ജസ്വന്ത് മാധവന്‍, ഡോ. സ്മിതാ സുരാജ്, ജിതേന്ദ്ര കണ്ടോത്ത്. മരുമക്കള്‍: ഡോ. മാധുരി കുറുപ്പ്, ഡോ. സുരാജ് സുകുമാരന്‍, ആഷാ കണ്ടോത്ത്. ആദിത്യ, ഭരത്, ഡോ. ഗോപിക, ഡോ. അജയ് പിള്ള, കരണ്‍, കിരണ്‍ദേവ് എന്നിവര്‍ പേരമക്കളാണ്.
#DrShantaMadhavan #obituary #gynecologist #Kannur #Kerala #RIP #healthcare
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.