ഗ്രാമസഭാമുഖ്യന്റെ കൊലപാതകം: യുപിയില്‍ സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു
Mar 3, 2013, 17:55 IST
പ്രതാപ്ഗഡ്(ഉത്തര്‍പ്രദേശ്): യുപിയിലെ പ്രതാപ്ഗഡ് ജില്ലയില്‍ ഗ്രാമസഭാ മുഖ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. നന്ദെ യാദവ് എന്നയാളാണ് ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തുവച്ച് വെടിയേറ്റുമരിച്ചത്. ഗുഡു യാദവ് എന്നയാളാണ് വെടിവെച്ചത്. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
സംഭവസ്ഥലത്തെത്തിയ പോലീസിനുനേരെ ജനക്കൂട്ടം തിരിഞ്ഞതോടെ പോലീസ് പ്രതിരോധിക്കുകയായിരുന്നുവെന്നാണ് പ്രാഥമീക റിപോര്‍ട്ട്. തുടര്‍ന്ന് പോലീസും അക്രമികളും തമ്മിലുണ്ടായ വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഡി.എസ്.പി സിയാഉല്‍ഹഖ്, കൊല്ലപ്പെട്ട ഗ്രാമസഭാ മുഖ്യന്റെ സഹോദരനും പോലീസുകാരനുമായ സുരേഷ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
SUMMARY: Pratapgarh, Uttar Pradesh: A police officer was among two persons killed in Ballipur village of Pratapgarh district in Uttar Pradesh during clashes following the murder of a village pradhan (head).
Keywords: National news, Obituary, Saturday evening, Village pradhan, Nanhe Yadav, Gunned down, Guddu Yadav, Property dispute.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.