പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതി മരിച്ചു

 


ADVERTISEMENT



പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതി മരിച്ചു
തിരുവനന്തപുരം: പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയിലില്‍ മരിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സോമനാഥ പിള്ളയാണ് മരിച്ചത്. എയ്ഡ്‌സ് രോഗത്തിന് ചികിത്സയിലായിരുന്ന സോമനാഥപിള്ള തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്.

Keywords: Paravoor Sex Scandal, Accused-dies, Obituary, Kerala, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia