ജീന്‍സ് ധരിച്ചതിന്‌ സഹോദരിയെ പോലീസുകാരന്‍ വെടിവെച്ചുകൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജീന്‍സ് ധരിച്ചതിന്‌ സഹോദരിയെ പോലീസുകാരന്‍ വെടിവെച്ചുകൊന്നു
ലാഹോര്‍: ജീന്‍സ് ധരിച്ചതിന്‌ സഹോദരിയെ പോലീസുകാരന്‍ വെടിവച്ചുകൊന്നു. കോണ്‍സ്റ്റബിള്‍ അസാദ് അലിയാണ്‌ സഹോദരി നജ്മ ബിബി (22)യെ വെടിവെച്ചുകൊന്നത്.

ജീന്‍സ് ധരിക്കുന്നതിനെചൊല്ലി ഇരുവരും വാഗ്വാദത്തിലേര്‍പ്പെടുന്നത് പതിവായിരുന്നു. ജീന്‍സ് ധരിക്കുന്നത് തുടര്‍ന്നാല്‍ നജ്മയെ കൊല്ലുമെന്ന്‌ അസാദ് അലി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ഭീഷണിയെത്തുടര്‍ന്ന്‌ നജ്മ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. 

കൊലപാതകത്തിനുശേഷം അസാദ് അലി ഒളിവിലാണ്‌. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

English Summery
LAHORE: A Pakistani policeman in Lahore allegedly shot dead his sister on Friday for wearing jeans, officials said on Saturday. Constable Asad Ali was unhappy with his sister Najma Bibi, 22, for wearing what he considered 'men's clothes', especially jeans. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script