ഒറീസയില്‍ മിന്നല്‍ പ്രളയം: 47 മരണം

 


ഭുവനേശ്വര്‍: ഒറീസയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 47 പേര്‍ മരിച്ചു. മിന്നല്‍ പ്രളയത്തെതുടര്‍ന്ന് ഗഞ്ചം ജില്ലയിലെ 129 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഏതാണ്ട് രണ്ട് ലക്ഷത്തോളം ജനങ്ങള്‍ ദുരിതബാധിതരായി. ഗജപതിയിലും ജനങ്ങള്‍ ഒറ്റപ്പെട്ടു.

ഗജപതി, കന്ദമല്‍, ഖുര്‍ദ, പുരി, കട്ടക്, ജഗത്സിംഗ്പുര്‍, ക്ന്ദ്രപദ, ഭദ്രക്, ബാലാസുര്‍, മയൂര്‍ബഞ്ച്, നയഗഡ് എന്നീ ജില്ലകളില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്.

കഴിഞ്ഞ 4 ദിവസമായി പെയ്യുന്ന മഴയില്‍ ഒറീസയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ഒറീസയില്‍ മിന്നല്‍ പ്രളയം: 47 മരണംരണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

SUMMARY: Bhubansewar: At least 47 people have been killed and more than two lakh people are cut off from the rest of the state as flash floods inundated 129 villages in five blocks of Odisha's cyclone-hit Ganjam district along with some areas in Gajapati.

Keywords: National, Odisha, Flash flood, Cyclone Phailin, Ganjam district, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia