മലയാറ്റൂര്‍ സ്വദേശിനി നിമ്മി പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിമ്മിയെ കാണാതായതിനെത്തുടര്‍ന്ന് കൂട്ടുകാര്‍ തിരച്ചില്‍ നടത്തിയതിനെത്തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാത്ത് റൂം അകത്ത്നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
ഇന്നലെ രാത്രി ഏഴിനാണ് നിമ്മി ജോലിക്കായി ആശുപത്രിയില്‍ പ്രവേശിച്ചത്. ശരീര മുഴുവന്‍ നീലിച്ച നിലയിലായിരുന്നു നിമ്മി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസറ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
English Summery
Nurse found dead in hospital

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.