ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിയോള്‍: തെക്കന്‍ കൊറിയയിലുണ്ടായ വെള്ളപൊക്കത്തില്‍ 169 പേര്‍ മരിക്കുകയും 400ലേറെ പേരെ കാണാതാവുകയും ചെയ്തു. ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളുമെത്തിക്കാന്‍ യുഎന്‍ അടിയന്തിരസഹായമെത്തിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു.
പ്രളയത്തില്‍ 119 പേര്‍ മരിച്ചതായാണ് ഔദ്യോഗീക സ്ഥിരീകരണം. 5000ത്തിലേറെ വീടുകള്‍ തകര്‍ന്നു. 12,000 വീടുകള്‍ വെള്ളത്തിനടിയിലായി. ദുരിതബാധിത പ്രദേശത്തെ സ്കൂളുകളും ആശുപത്രികളും അടഞ്ഞുകിടക്കുകയാണ്. 45,370 ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളം കയറി നശിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
English Summery
Seoul: In a sharp revise in the death toll of the recent floods here which was triggered by torrential downpour have killed atleast 169 people and more than 400 are missing, according to BBC report on Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

