എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Sep 3, 2013, 12:55 IST
ADVERTISEMENT
ബിജ്നോര്‍: എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചിത്തവാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തുണി ചുറ്റിവരിഞ്ഞ നിലയിലായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി സെപ്റ്റംബര്‍ ഒന്നിന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി കൊല്ലപ്പെടുന്നതിനുമുന്പ് ബലാല്‍സംഗത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ അറസ്റ്റുണ്ടായതായി റിപോര്‍ട്ടില്ല.
SUMMARY: Bijnor: An eight-year-old girl was allegedly raped and murdered in village Chhitawar in Kiratpur area here, police said on Tuesday.
Keywords: National news, Obituary, Bijnor, Eight-year-old, Girl, Allegedly, Raped, Murdered, Village, Chhitawar, Kiratpur, Police, Tuesday.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.