SWISS-TOWER 24/07/2023

എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബിജ്‌നോര്‍: എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചിത്തവാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തുണി ചുറ്റിവരിഞ്ഞ നിലയിലായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി സെപ്റ്റംബര്‍ ഒന്നിന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിപെണ്‍കുട്ടി കൊല്ലപ്പെടുന്നതിനുമുന്‍പ് ബലാല്‍സംഗത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ അറസ്റ്റുണ്ടായതായി റിപോര്‍ട്ടില്ല.

SUMMARY: Bijnor: An eight-year-old girl was allegedly raped and murdered in village Chhitawar in Kiratpur area here, police said on Tuesday.

Keywords: National news, Obituary, Bijnor, Eight-year-old, Girl, Allegedly, Raped, Murdered, Village, Chhitawar, Kiratpur, Police, Tuesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia