ആഗ്രയില്‍ പാല്‍ ടാങ്കര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

 


താനെ: പാല്‍ ടാങ്കര്‍ മറിഞ്ഞ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുംബൈആഗ്ര ദേശീയപാതയിലാണ് അപകടമുണ്ടായത്. സാങമ്‌നറില്‍ നിന്നും മുംബൈയിലേയ്ക്ക് വരികയായിരുന്ന ടാങ്കറാണ് അപകടത്തില്‌പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ 1.45ഓടെയായിരുന്നു അപകടം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഗോറിഗാവൂണിലെ രാജീവ് ഗാന്ധി നഗര്‍ നിവാസികളാണ് അപകടത്തില്‌പെട്ടത്. നാസിക്കില്‍ നിന്നും മുംബൈയിലേയ്ക്ക് വരികയായിരുന്നു ഇവര്‍.

ആഗ്രയില്‍ പാല്‍ ടാങ്കര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
Representational image
തെന്നിനീങ്ങിയ ടാങ്കര്‍ ഡിവൈഡറിലിടിച്ച് വാഹനത്തിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു.

SUMMARY: Thane: Five persons of a family were killed and an equal number were seriously injured as a milk tanker in which they were travelling from Sangamner to Mumbai overturned near Kasara on the Mumbai-Agra National Highway on Sunday.

Keywords: Maharashtra, Mumbai, Agra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia