അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ സൈനീക വിമാനം തകര്‍ന്ന് 103 പേര് കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ അള്‍ജിയേഴ്സില്‍ നിന്നും 500 കിമി അകലെയാണ് അപകടമുണ്ടായത്. ഔ അല്‍ ബൗവാഗി പ്രവിശ്യയിലെ മലനിരകളിലാണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രാദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഔര്ഗ്ലായില് നിന്നു കോണ്സ്റ്റാന്റിനയിലേക്ക് തിരിച്ച ഹെര്‍കുലീസ് സി 130 എന്ന് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സൈനികരും ഇവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അള്‍ജീരിയയിലെ സ്വകാര്യ ടിവി ചാനലാണ് വാര്‍ത്തപുറത്ത് വിട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.
SUMMARY: Algiers: A military transport plane carrying relatives of members of the armed forces crashed in eastern Algeria on Tuesday, killing 103 people, the private Ennahar TV station reported, citing "informed sources".
Keywords: Plane crash, Mountainous area, Oum El Bouaghi province,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.