ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്ന് 127 പേര്‍ മരിച്ചതായി റിപോര്‍ട്ട്. ഇസ്ലാമാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 127 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. കറാച്ചിയില്‍ നിന്ന് ഇസ്ളാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം.
English Summery
Islamabad: A passenger plane carrying 127 passengers crashed on Thursday at around 6.40 pm in Pakistan. There were 118 passengers and 9 crew members on board.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.