പത്തനംതിട്ട ക്ഷേത്രത്തില്‍ മോഷണം; കവര്‍ച്ചക്കാര്‍ ക്ഷേത്ര ജീവനക്കാരനെ കൊലപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട ക്ഷേത്രത്തില്‍ മോഷണം; കവര്‍ച്ചക്കാര്‍ ക്ഷേത്ര ജീവനക്കാരനെ കൊലപ്പെടുത്തി
പത്തനംതിട്ട: പത്തനം തിട്ടയിലെ കല്ലൂപ്പാറയില്‍ ക്ഷേത്രജീവനക്കാരനെ കവര്‍ച്ചാ സംഘം കൊലപ്പെടുത്തി. ക്ഷേത്രക്കാവല്‍ക്കാരന്റെ സഹായി ഗോപാലകൃഷ്ണ കൈമളാണ് കൊല്ലപ്പെട്ടത്.

ക്ഷേത്ര കാവല്‍ക്കാരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ താഴികക്കുടം മോഷണം പോയിട്ടുണ്ട്. 

പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ കവര്‍ച്ച നടന്നത്. നാലംഗസംഘമാണ്‌ മോഷണം നടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia