ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: മുംബൈ-അഹ്മദാബാദ് ഹൈവേയില്‍ സ്വകാര്യ ബസും ടാങ്കറും കൂട്ടിയിടിച്ച് 14 പേര് മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ ഏതാനുംപേരുടെ നില ഗുരുതരമാണ്. ഇവരെ മുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുംബൈില്‍ നിന്ന് വരികയായിരുന്ന ലക്ഷ്വറി ബസാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ മനോജ് ഗൊഹാദ് പറഞ്ഞു.
ദുരന്ത നിവാരണ സേനയും മെഡിക്കല്‍ സംഘവും അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്.
Keywords : Mumbai, Bus, Accident, Killed, National, Obituary, Private Bus and a Tanker, Mumbai-Ahmedabad Highway, Deputy Collector Manoj Gohad, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മുംബൈില്‍ നിന്ന് വരികയായിരുന്ന ലക്ഷ്വറി ബസാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ മനോജ് ഗൊഹാദ് പറഞ്ഞു.
![]() |
| File Photo |
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

