നാഗ്പൂര്‍: തിരക്കേറിയ റോഡില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. നന്ദന്‍ വനിലെ ജഗനാഥേ സ്‌ക്വയറിലാണ് കൊലപാതകം നടന്നത്.
രുചിതയാണ് (31) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 7: 30ഓടെയായിരുന്നു സംഭവം. മകനെ സ്‌കൂളിലാക്കി മടങ്ങുന്നതിനിടയില്‍ പിറകിലൂടെയെത്തിയ ഭര്‍ത്താവ് ലക്ഷ്മി നാരായണ്‍ കിങ്കര്‍ (35) രുചിതയെ കുത്തിവീഴ്ത്തുകയായിരുന്നു. താഴെ വീണ രുചിതയുടെ കഴുത്തറുത്ത ലക്ഷ്മിനാരായണിനെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ രണ്ട് വര്‍ഷമായി രുചിതയും 10 വയസുകാരനായ മകനും ലക്ഷ്മി നാരായണില്‍ നിന്നും അകന്നാണ് താമസിച്ചിരുന്നത്. തന്റെ സഹായമില്ലാതെ ഭാര്യയും മകനും ജീവിക്കുന്നത് ശ്രദ്ധയില്‍ പെട്ട പ്രതി സംശയരോഗം മൂര്‍ച്ഛിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
SUMMARY: Nagpur: Suspecting infidelity, a man killed his estranged wife on Saturday at a busy intersection near Jagnade square in Nandanwan area here, police said.
Keywords: Maharashtra, Nagpur, Crime, Murder, Infidelity, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.