ADVERTISEMENT
തൊടുപുഴ: (www.kvartha.com 24.01.2015) ഡല്‍ഹിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കരിമണ്ണൂര്‍ സ്വദേശിയായ കന്യാസ്ത്രീ മരിച്ചു. ഡല്‍ഹി പ്രൊവിന്‍സിലെ സി. ഏലിയാമ്മ മാണി (73)യാണ് ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മരിച്ചത്. കരിമണ്ണൂര്‍ കിഴക്കേടത്ത് പരേതനായ കെ.സി മാണിയുടെയും മറിയത്തിന്റെയും മകളാണ്.
സഹോദരങ്ങള്‍: ചാക്കോച്ചന്‍, കൊച്ചുത്രേസ്യ, ജോയി, മേരി, ആനീസ്. ശവസംസ്‌ക്കാരം ഡല്‍ഹിയില്‍ നടക്കും.
സഹോദരങ്ങള്‍: ചാക്കോച്ചന്‍, കൊച്ചുത്രേസ്യ, ജോയി, മേരി, ആനീസ്. ശവസംസ്‌ക്കാരം ഡല്‍ഹിയില്‍ നടക്കും.
Keywords : New Delhi, Accident, Dead, Obituary, Idukki, Kerala, C Aliamma Mani.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
