മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിലെ ഗുഹ തകര്‍ന്ന്‌ അഞ്ച് മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിലെ ഗുഹ തകര്‍ന്ന്‌ അഞ്ച് മരണം
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ക്ഷേത്രത്തിന്റെ ഗുഹ തകര്‍ന്ന്‌ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ്‌ സംഭവം നടന്നത്. അമരാവതിയില്‍ നിന്നും 30 കിമീ അകലെ കൗണ്ടിന്യാപുരിലാണ്‌ അപകടം. പുരാതന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഗുഹ കനത്ത മഴയെതുടര്‍ന്ന്‌ തകരുകയായിരുന്നു.

ശക്തമായ കാറ്റും മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്‌. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്ന്‌ ഉറപ്പില്ല. മരിച്ചവരുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ജില്ലാ അധികൃതരും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

SUMMERY: Nagpur: Five persons were killed when a portion of a temple in Amravati district in east Maharashtra collapsed following heavy downpour Sunday night, police said.

Keywords: National, Obituary, Accidental death, Temple collapse, Maharashtra, Amaravathi, Nagpur, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script