എം വി മാധവിഅമ്മ നിര്യാതയായി; മുഖ്യമന്ത്രി അനുശോചിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 05.06.2021) തദ്ദേശ, എക്‌സൈസ്വകുപ്പ്  മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30 മണിക്ക് കൂളിച്ചാല്‍ പൊതു ശ്മശാനത്തില്‍. 
Aster_MIMS

മക്കള്‍: കമല, ശോഭ, കോമളം (സിപിഎം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (സിപിഎം മോറാഴ സെന്‍ട്രല്‍ ബ്രാഞ്ച്), പരേതനായ ശ്രീധരന്‍ (മാനേജര്‍ മോറാഴ കല്ലാശേരി സര്‍വീസ് സഹകരണ ബാങ്ക്).  മരുമക്കള്‍: ഉണ്ണി (കോടല്ലൂര്‍), പി കെ ശ്യാമള (സിപിഎം കണ്ണൂര്‍ ഡിസി), രഘുനാഥന്‍ (കോള്‍ മൊട്ട), പരേതനായ ഗോവിന്ദന്‍, കൂവ നാരായണന്‍. സഹോദരങ്ങള്‍: എം വി രാഘവന്‍ നായര്‍, പരേതയായ നാരായണി.

എം വി മാധവിഅമ്മ നിര്യാതയായി; മുഖ്യമന്ത്രി അനുശോചിച്ചു

മുഖ്യമന്ത്രി അനുശോചിച്ചു

തദ്ദേശ, എക്‌സൈസ്വകുപ്പ്  മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെഅമ്മ എം വി മാധവിഅമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Keywords:  Kannur, News, Kerala, Death, Obituary, Minister, Chief Minister, M V Madhaviamma passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia