കണ്ണൂര്‍: (www.kvartha.com 05.06.2021) തദ്ദേശ, എക്‌സൈസ്വകുപ്പ് മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30 മണിക്ക് കൂളിച്ചാല്‍ പൊതു ശ്മശാനത്തില്‍.
മക്കള്‍: കമല, ശോഭ, കോമളം (സിപിഎം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (സിപിഎം മോറാഴ സെന്‍ട്രല്‍ ബ്രാഞ്ച്), പരേതനായ ശ്രീധരന്‍ (മാനേജര്‍ മോറാഴ കല്ലാശേരി സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: ഉണ്ണി (കോടല്ലൂര്‍), പി കെ ശ്യാമള (സിപിഎം കണ്ണൂര്‍ ഡിസി), രഘുനാഥന്‍ (കോള്‍ മൊട്ട), പരേതനായ ഗോവിന്ദന്‍, കൂവ നാരായണന്‍. സഹോദരങ്ങള്‍: എം വി രാഘവന്‍ നായര്‍, പരേതയായ നാരായണി.
മുഖ്യമന്ത്രി അനുശോചിച്ചു
തദ്ദേശ, എക്‌സൈസ്വകുപ്പ് മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെഅമ്മ എം വി മാധവിഅമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
Keywords: Kannur, News, Kerala, Death, Obituary, Minister, Chief Minister, M V Madhaviamma passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.