ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എം കെ ശശീന്ദ്രന്‍ അന്തരിച്ചു
May 27, 2020, 17:20 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 27.05.2020) ബിജെപി സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ കണ്ണൂരിനടുത്തെ വാരം അരവിന്ദത്തില്‍ എം കെ ശശീന്ദ്രന്‍ മാസ്റ്റര്‍ (69) അന്തരിച്ചു. വാരം യു പി സ്‌കൂള്‍ റിട്ടേര്‍ഡ് പ്രഥമാ ധ്യാപകനാണ്. ഭാര്യ: എല്‍ രാധാമണി. മക്കള്‍: ആസാദ് ശശീന്ദ്രന്‍, അരവിന്ദ് ശശീന്ദ്രന്‍ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: വന്ദന, അശ്വതി. പരേതനായ സി പി ഗോവിന്ദന്‍ നമ്പ്യാര്‍- ശ്രീദേവി അമ്മ ദമ്പതികളുടെ മകനാണ്.
രണ്ടു തവണ ബിജെപി ജില്ലാ അധ്യക്ഷനായും ജില്ല ജനറല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സജീവ രാഷ്ട്രിയത്തില്‍ നിന്നും വിട്ടു നിന്നിരുന്ന അദ്ദേഹം ഇപ്പോഴാണ് സംസ്ഥാന സമിതിയംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.
Keywords: Kannur, News, Kerala, BJP, Death, M K Saseendran, Obituary, M K Saseendran master passed away

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.