തേനിയില്‍ വാഹനാപകടം: ഇടുക്കി സ്വദേശിയായ ലോറി ഡ്രൈവര്‍ മരിച്ചു

 


ഇടുക്കി: (www.kvartha.com 02/02/2015) തമിഴ്‌നാട്ടില്‍ തേനിക്ക് സമീപം വാഹനാപകടത്തില്‍ ഏലപ്പാറ സ്വദേശിയായ ലോറി ഡ്രൈവര്‍ മരിച്ചു. ഏലപ്പാറ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഷാജഹാനാ(32)ണ് മരിച്ചത്.സ്വകാര്യ ലോറിയില്‍ ചരക്കുമായി പോകവെ വീരപാണ്ടിക്ക് സമീപം ഞായറാഴ്ച രാത്രി 11.30നു എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേനിയില്‍ വാഹനാപകടം: ഇടുക്കി സ്വദേശിയായ ലോറി ഡ്രൈവര്‍ മരിച്ചുതൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദീര്‍ഘകാലമായി വണ്ടിപ്പെരിയാര്‍ ടൗണിലെ ഡ്രൈവറാണ് ഷാജഹാന്‍. പെരിയാര്‍ മഞ്ചുമല സ്വദേശി ബീമയാണ് ഭാര്യ.മക്കള്‍: ഷബാന, മാളു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Accident, Dead, Obituary, Lorry Driver, Lorry driver dies in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia