ഢാക്ക: ബംഗ്ലാദേശിന്റെ വിവിധ ജില്ലകളില്‍ ശനിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ എട്ട് പേര്‍ മരിച്ചു. 15ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൃഷിയിടങ്ങളില്‍ ജോലി ചെയ്തിരുന്ന കര്‍ഷകരാണ് മരിച്ചവരില്‍ ഏറേയും. മരിച്ചവരില്‍ ഒരു വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു.
ഢാക്കയില്‍ നിന്നും 100 കിമീ അകലെയുള്ള താംഗൈലില്‍ പന്തുകളിച്ചിരുന്ന അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഹര്‍പൂര്‍, തെക്കുകിഴക്കന്‍ കിഷോര്‍ഗഞ്ച്, നോഖലി, ദിനാപൂര്‍ തുടങ്ങിയ ജില്ലകളിലാണ് മിന്നല്‍ രൂക്ഷമായത്. ശക്തമായ കാറ്റും ഇവിടങ്ങളില്‍ നാശം വിതച്ചിട്ടുണ്ട്.
SUMMARY: Dhaka,: Eight people were killed and 15 others wounded in series of lightning strikes in different districts of Bangladesh Saturday, authorities said.
Keywords: Bangladesh, Strikes, Killed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.