ശ്രീനഗറില്‍ ലഷ്‌കര്‍ പോരാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
May 23, 2013, 11:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: ശ്രീനഗറിന്റെ ഹൃദയഭാഗത്തുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷ്‌കര്‍ പോരാളി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഹിലാല്‍ മോല്വി എന്നയാളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ശ്രീനഗര്‍ എസ്പി സയദ് ആഷിഖ് ബുഖാരി പറഞ്ഞു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ജനവാസകേന്ദ്രമായ ശ്രീനഗറിലെ ഒരു വസതിയില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീടുവളയുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നതായി പോലീസ് അറിയിച്ചു. ബാരാമുള്ള സ്വദേശിയാണ് കൊല്ലപ്പെട്ട ഹിലാല്‍ മൊല്വി.
അതേസമയം ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് എസ്.പി അറിയിച്ചു.
SUMMARY: Srinagar: Security forces killed a Lashkar-e-Taiba (LeT) militant in a gunfight in the heart of Jammu and Kashmir's capital Srinagar on Thursday morning, police said. "Hilal Molvi of LeT was killed in an encounter with police in Narparistan (Fatah Kadal) area of old Srinagar city," Syed Ashiq Bukhari, Senior Superintendent of Police (SSP), Srinagar, said.
Keywords: National news, Srinagar, Security forces, Killed, Lashkar-e-Taiba (LeT) militant, Gunfight, Heart, Jammu and Kashmir, Capital, Srinagar, Thursday morning,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.