SWISS-TOWER 24/07/2023

Accident | ബൈകില്‍ ലിഫ്റ്റ് ചോദിച്ച് കയറി; പിന്നാലെയുണ്ടായ അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കറുകച്ചാല്‍: (KVARTHA) ബൈകില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക് അപകടത്തില്‍ ദാരുണാന്ത്യം. പൂവന്‍തുരുത്ത് സ്വദേശി എം ജെ സാമുവേല്‍ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പുതുപ്പള്ളി - കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് പാറപ്പ വളവില്‍ മണിയോടെ കാറും ബൈകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 
Aster mims 04/11/2022

ബൈക് ഓടിച്ച കുറിച്ചി സ്വദേശി ഷൈജു ജേകബ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. നൈറ്റ് ഡ്യൂടിക്ക് ശേഷം പൂവന്‍തുരുത്തിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നെത്തല്ലൂര്‍ ഭാഗത്ത് നിന്നുമാണ് സാമുമേല്‍ ബൈക്കില്‍ കയറിയത്. 

Accident | ബൈകില്‍ ലിഫ്റ്റ് ചോദിച്ച് കയറി; പിന്നാലെയുണ്ടായ അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

തോട്ടയ്ക്കാട് പാറപ്പ വളവില്‍ വച്ച് എതിര്‍ ദിശയില്‍ നിന്നും എത്തിയ കാര്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ സാമുവലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Keywords: News, Kerala, Kottayam, Accident, Death, Injured, Karukachal, Security Employee, MJ Samual, Kottayam: Man died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia