Accidental Death | ദാരുണം: ബസ് ദേഹത്തിലൂടെ കയറിയിറങ്ങി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

 
Kothamangalam: Passenger died in bus accident, bus accident, Kottayamangalam. 
Kothamangalam: Passenger died in bus accident, bus accident, Kottayamangalam. 

Representattional Image Generated by Meta AI

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോതമംഗലം: (KVARTHA) കോതമംഗലം - നേര്യമംഗലം ബസ് സ്റ്റാന്റില്‍ (Kothamangalam Bus Stand)  വച്ച് സംഭവിച്ച ദാരുണമായ അപകടത്തില്‍ (Accident)  ഒരു യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പന്‍ (Kausalya Thankappan-68) ആണ് മരണപ്പെട്ടത്.

ബസ് സ്റ്റാന്റില്‍ ബസ് ഇറങ്ങിയ ശേഷം മുന്നോട്ട് നീങ്ങുന്നതിനിടയില്‍, അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്. സംഭവം നടന്ന ഉടന്‍ തന്നെ അവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുംടുംബത്തിന് വിട്ടുനല്‍കും.

#busaccident #Kerala #tragedy #death #roadsafety #Kottayamangalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia