കൊല്ലം വാഹനാപകടം; മരണം നാലായി

 


ADVERTISEMENT

കൊല്ലം: ചാത്തന്നൂര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലളിതയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ചാത്തന്നൂരില്‍ ഓട്ടോറിക്ഷയും ടെമ്പോയും കൂട്ടിയിടിച്ചത്. മൂന്നുപേര്‍ സംഭവ സ്ഥലത്തും, ആശുപത്രിയില്‍ വെച്ചുമായും മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ശശാങ്കന്‍, മുകേഷ് എന്നിവര്‍ ചികിത്സയിലാണ്. ഇതില്‍ മുകേഷിന്റെ നില ഗുരുതരമാണ്. ലളിതയെ ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
കൊല്ലം വാഹനാപകടം; മരണം നാലായി
File Photo

Also Read: 
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Related News: 
കൊല്ലം ചാത്തന്നൂരില്‍ ഓട്ടോയും ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് മരണം

Keywords : K ollam, Accident, Killed, Obituary, Kerala, Chathannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia